KPU Multi-Speciality Hospital Project office opened
കെ പി യു മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയുടെ പ്രോജക്ട് ഓഫീസ് ഉദ്ഘാടനം കെ പി യു എൽ എൽ പി മാനേജിംഗ് ഡയറക്ടർ മണികണ്ഠൻ കോലൊത്തൊടി നിർവഹിച്ചു.
കൊപ്പത്ത് അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന കെ പി യു മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയുടെ പ്രോജക്ട് ഓഫീസ് ഉദ്ഘാടനം കെ പി യു എൽ എൽ പി മാനേജിംഗ് ഡയറക്ടർ മണികണ്ഠൻ കോലൊത്തൊടി നിർവഹിച്ചു. കെ പി യു എൽ എൽ പി ചെയർമാൻ മുഹമ്മദലി പപ്പടപടി, ചന്ദ്രൻ മണ്ണെങ്ങോട് അഷ്റഫലി മണ്ണെങ്ങോട്, എ കെ എം കുട്ടി തൃത്താല കൊപ്പം പാർട്ണർമാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.